Signal (സിഗ്നൽ) സിഗ്നൽ നിങ്ങളെ ട്രാക്കുചെയ്യുകയോ ഡാറ്റ ശേഖരിക്കുകയോ ചെയ്യുന്നില്ല. എല്ലാവർക്കുമായി സിഗ്നൽ മെച്ചപ്പെടുത്തുന്നതിന്, ഞങ്ങൾ ഉപയോക്തൃ ഫീഡ്‌ബാക്കിനെ ആശ്രയിക്കുന്നു, നിങ്ങളുടെ ഫീഡ്‌ബാക്ക് ലഭിക്കാൻ ഞങ്ങൾ സന്തോഷത്തോടെ ആഗ്രഹിക്കുന്നു.
നിങ്ങൾ സിഗ്നൽ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാൻ ഞങ്ങൾ ഒരു സർവേ നടത്തുന്നുണ്ട് . നിങ്ങളെ തിരിച്ചറിയുന്ന ഒരു ഡാറ്റയും ഞങ്ങളുടെ സർവേ ശേഖരിക്കില്ല. അധിക ഫീഡ്‌ബാക്ക് പങ്കിടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളെ ബന്ധപ്പെടാനുള്ള കോൺടാക്ട് വിവരങ്ങൾ നൽകാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾക്ക് കുറച്ച് മിനിറ്റുകളും ഫീഡ്‌ബാക്കും വാഗ്ദാനം ചെയ്യാൻ ഉണ്ടെങ്കിൽ , നിങ്ങളിൽ നിന്ന് അത് കേൾക്കാൻ ഞങ്ങൾ സന്തോഷത്തോടെ ആഗ്രഹിക്കുന്നു.
]]>